1954 - Varnavidhikal - വർണ്ണവിധികൾ
Item
ml
1954 - Varnavidhikal - വർണ്ണവിധികൾ
1954
20
Varnnavidhikal
മുണ്ടിനു ചായംമുക്ക്, ചുവരിൽ ചിത്രമെഴുത്ത് തുടങ്ങി പ്രാചീനകേരളത്തിന്റെ വിശേഷകലകൾക്ക് ഉപയോഗിക്കുന്ന ചായങ്ങളെ സംബന്ധിച്ച് തിരുവിതാംകൂർസർവ്വകലാശാല പ്രസിദ്ധീകരിച്ച വർണ്ണവിധികൾ എന്ന വിശേഷപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ.
- Item sets
- മൂലശേഖരം (Original collection)