1954 - ഇത്തിക്കണ്ണികൾ - പുത്തേഴത്തു ഭാസ്കരമേനോൻ
Item
1954 - ഇത്തിക്കണ്ണികൾ - പുത്തേഴത്തു ഭാസ്കരമേനോൻ
1954 - Ithikkannikal - Puthezhath Bhaskara Menon
1954
128
ഏഴു ചെറുകഥകൾ അടങ്ങുന്ന കഥാ സമാഹാരമാണ് ഇത്തിക്കണ്ണികൾ. തനിക്കു ചുറ്റുമുള്ള യഥാർത്ഥ മനുഷ്യരുടെ ജീവിതവും സംഭവങ്ങളുമാണ് കഥാകൃത്ത് ഈ കഥകളിൽ പകർത്തിയിരിക്കുന്നത്.