1953 - രക്തബലി - എ.എസ്. പഞ്ചാപകേശയ്യർ
Item
1953 - രക്തബലി - എ.എസ്. പഞ്ചാപകേശയ്യർ
1953 - Rakthabali - A.S. Panchapakesa Ayyar
1953
112
എ.എസ്. പഞ്ചാപകേശയ്യർ ഇംഗ്ലീഷിൽ എഴുതിയ ‘A Mothers Sacrifice’ എന്ന നാടകത്തിൻ്റെ മലയാള പരിഭാഷയാണ് രക്തബലി. തൻ്റെ ആറു വയസ്സുള്ള മകനെ രാജഭക്തിയാൽ ബലിയർപ്പിച്ച രജപുത്രവനിതയായ പുന്നയുടെ ത്യാഗത്തിൻ്റെ കഥയാണ് ഈ നാടകത്തിലെ കഥാതന്തു. ഭക്തിയുടെ ഉപോത്പന്നമായി നിശ്ചയമായും ത്യാഗവുമുണ്ടാവുമെന്ന് ഈ നാടകം വായനക്കാരോട് പറയുന്നു