1952 - നൈഷധമഹാകാവ്യം - പി. കുഞ്ഞിരാമക്കുറുപ്പ്

Item

Title
1952 - നൈഷധമഹാകാവ്യം - പി. കുഞ്ഞിരാമക്കുറുപ്പ്
1952 - Naishadhamahakavyam - P. Kunjiramakurup
Date published
1952
Number of pages
390
Language
Date digitized
Blog post link
Abstract
സംസ്കൃതഭാഷയിലെ കാവ്യങ്ങളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന മഹാകാവ്യമാണ് നൈഷധീയചരിതം. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശ്രീഹർഷൻ രചിച്ച ഈ മഹാകാവ്യത്തിന് പി. കുഞ്ഞിരാമക്കുറുപ്പ് തയ്യാറാക്കിയ നിരൂപണമാണ് നൈഷധമഹാകാവ്യം.