1952-മശിഹായുടെ മഹജ്ജീവിതം

Item

Title
ml 1952-മശിഹായുടെ മഹജ്ജീവിതം
Date published
1952
Number of pages
289
Language
Date digitized
Dimension
18 × 12.5 cm (height × width)

Abstract
യേശുക്രിസ്തുവിൻ്റെ ആത്മാവിനേയും സ്വഭാവത്തേയും ഗ്രഹിപ്പാൻ സഹായിക്കുന്ന പന്ത്രണ്ട് ധ്യാനങ്ങളും അവയോട് ബന്ധപ്പെട്ട വിമർശനവീഥികളും ആണ് ഈ ചെറു പുസ്തകത്തിൽ.ഈ പുസ്തകം ക്രിസ്തീയ സഭയുടെ വേദസിദ്ധാന്തശാസ്ത്ര നിരൂപണമല്ല, മറിച്ച് അനേക ശതാബ്ദ്ധങ്ങൾക്കൊണ്ട് ഉണ്ടായ അഭിപ്രായഭേദങ്ങളെ അവഗണിച്ച്, മനുഷ്യനായി അവതരിച്ച നമ്മുടെ കർത്താവിനെ സുവിശേഷങ്ങളിൽ എങ്ങനെ വർണ്ണിച്ചിരിക്കുന്നു എന്ന് അറിയാനുള്ള ശ്രമം മാത്രമാകുന്നു.