1952 - കവി - മണ്ണാലത്ത് ശ്രീധരൻ
Item
1952 - കവി - മണ്ണാലത്ത് ശ്രീധരൻ
1952 - Kavi - Mannalathu Shreedharan
1952
40
സാമൂഹ്യപരിഷ്കരണം ലക്ഷ്യമാക്കി സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്ക് എതിരായി രചിക്കപ്പെട്ട ഖണ്ഡകാവ്യമാണ് ഇത്. ഈ കാവ്യത്തിന് അവതാരിക രചിച്ചിരിക്കുന്നത് എൻ.വി. കൃഷ്ണവാരിയരാണ്.