1951 - വിദ്യാപ്രകാശിക - പി. അനന്തൻ പിള്ള

Item

Title
1951 - വിദ്യാപ്രകാശിക - പി. അനന്തൻ പിള്ള
Date published
1951
Number of pages
184
Alternative Title
1951 - Vidya prakasika - P. Anantan pillai
Language
Date digitized
Blog post link
Abstract
''വിദ്യാപ്രകാശിക'' എന്ന ഈ പുസ്തകത്തിൽ എട്ടു ഉപന്യാസങ്ങളെ കുറിച്ചാണ് ഗ്രന്ഥകർത്താവ് വിവരിക്കുന്നത്. 'ഷേക്സ്പിയർ മഹാകവിയും, നമ്മുടെ വിദ്യാഭ്യാസാഭിവൃദ്ധിയുമാണ് ഇതിലെ ആദ്യത്തെ രണ്ടു ഉപന്യാസങ്ങൾ. വിശ്വചരിത്രം, വിവാഹവും വംശാഭിവൃദ്ധിയും, സാമുദായികജീവിതം, യവദ്വീപ്, കേരളീയ കവിതാരീതി, മല്ലിനാഥൻ്റെ കവിത എന്നിവയാണ് മറ്റ് പ്രധാന വിഷയങ്ങൾ. ഈ ഉപന്യാസങ്ങൾ രചയിതാവിൻ്റെ ചിരകാല പരിശ്രമത്തിൻ്റെ ഫലമാണ്. വായനക്കാരെ സ്വതന്ത്രമായി ചിന്തിക്കാനും, ആശയങ്ങൾ പ്രകാശിപ്പിക്കാാനുംഈ പുസ്തകം സഹായിക്കുന്നു.