1951 - ശ്രീ ബോധിസത്ത്വാപദാനകല്പലത - ഒന്നാം ഭാഗം - ക്ഷേമേന്ദ്രൻ
Item
1951 - ശ്രീ ബോധിസത്ത്വാപദാനകല്പലത - ഒന്നാം ഭാഗം - ക്ഷേമേന്ദ്രൻ
1951 - Sree Bodhisathwapadanakalpalatha - Part 1 - Kshemendran
1951
212
സംസ്കൃത സാഹിത്യത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കവിയാണ് ക്ഷേമേന്ദ്രൻ. ബുദ്ധമതത്തിലെ ജാതക കഥകളുടെ പ്രാധാന്യം ഉൾക്കൊണ്ട് അദ്ദേഹം രചിച്ച കൃതിയാണ് ശ്രീ ബോധിസത്ത്വാപദാനകല്പലത. ഇതിന് പരിഭാഷ രചിച്ചിരിക്കുന്നത് വള്ളത്തോൾ നാരായണമേനോൻ ആണ്.