1951 - ആത്മാർപ്പണം
Item
1951 - ആത്മാർപ്പണം
1951
296
1951 - Athmarpanam
R.H. Banson എഴുതിയ Come Rack Come Rope എന്ന ചരിത്രാഖ്യായികയുടെ സ്വതന്ത്ര തർജ്ജമയാണ് ഈ പുസ്തകം. ക്രൈസ്തവ ആധ്യാത്മിക സാഹിത്യത്തിൽ ശ്രദ്ധേയനായ എഴുത്തുകാരനാണ് R.H. Banson. അദ്ദേഹത്തിന്റെ കൃതികൾ ദൈവസന്നിധിയിൽ ആത്മാവ് എങ്ങനെ വളരേണ്ടതാണെന്ന് വഴികാട്ടുന്നവയാണ്. “ആത്മാർപ്പണം“ ഇതിൽ ഏറ്റവും പ്രസിദ്ധമായവയിൽ ഒന്നാണ്. ഒരു ക്രൈസ്തവ ആത്മസമർപ്പണത്തിൻ്റെ ആഴത്തിലുള്ള ആധ്യാത്മിക വിവക്ഷയുള്ള പുസ്തകമാണ് ഈ കൃതി.