1950 - തുമ്പമൺ കാദിശ്ത്താപ്പള്ളി - വി.എം. മാത്യു

Item

Title
ml 1950 - തുമ്പമൺ കാദിശ്ത്താപ്പള്ളി - വി.എം. മാത്യു
en 1950 - Thumpamon Kadishthapalli - V.M. Mathew
Date published
1950
Number of pages
77
Language
Date digitized
Dimension
17 × 12 cm (height × width)

Notes
തുമ്പമൺ കാദിശ്ത്താപ്പള്ളിയുടെ ചരിത്രമാണ് പള്ളിപ്പാട്ട് രൂപത്തിൽ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പള്ളിയുടെ സ്ഥാപന കാലം മുതലുള്ള ചരിത്രം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ദ്വിതീയാക്ഷര പ്രാസത്തിൽ രചിച്ചിരിക്കുന്ന ഈ കൃതി അലങ്കാരങ്ങൾ കൊണ്ട് സമ്പന്നമാണ്. അതോടൊപ്പം തന്നെ വിഷയത്തിൻ്റെ ഗൗരവവും ആശയവും പൂർണമായും ഈ കൃതി ഉൾക്കൊള്ളുന്നു. സുറിയാനി സഭയുടെ ഉത്ഭവവും അക്കാലത്തെ ക്രിസ്ത്യാനികളുടെ ചരിത്രവും വിവിധ പള്ളികളുടെ ഉത്ഭവവും സംഘർഷങ്ങളും പള്ളിയുടെ ഭാവിയെ പറ്റിയുള്ള ചിന്തകളും തുടങ്ങി ഗൗരവപൂർണ്ണമായ അനേകം കാര്യങ്ങൾ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.