1950 - മഹാദേവ് ദേശായി - പൂർവ്വചരിത്രം - നരഹരിഭായ് പരീഖ്
Item
ml
1950 - മഹാദേവ് ദേശായി - പൂർവ്വചരിത്രം - നരഹരിഭായ് പരീഖ്
en
1950 - Mahadev Desai - Poorvacharithram - Narharibhai Parikh
1950
140
ഇന്ത്യൻസ്വാതന്ത്ര്യസമരസേനാനിയും സാഹിത്യകാരനുമാണ് മഹാദേവ് ദേശായ്. മഹാത്മാഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി എന്ന നിലയ്‌ക്ക് പ്രസിദ്ധനായ മഹാദേവ് ദേശായി ഗാന്ധിജിയുടെ ആദ്യ നാല് അനുയായികളിലൊരാളാണ്. അദ്ദേഹത്തിൻ്റെ ജീവചരിത്രം രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യഘട്ടത്തിലെ ജീവിതമാണ് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്.