1949 - പരമാണുചരിതം - എം. ബാലരാമമേനോൻ
Item
1949 - പരമാണുചരിതം - എം. ബാലരാമമേനോൻ
1949
164
1949-Paramanucharitham-M-Balaramamenon
ശാസ്ത്രഗ്രന്ഥ വിഭാഗത്തിൽപ്പെട്ട കൃതിയാണ് പരമാണുചരിതം. അക്കാലത്തെ മലയാള വായനക്കാർക്ക് ആറ്റോമിക് സയൻസിൻ്റെ രസകരമായ ഒരു വിശദീകരണം നൽകുന്നു ഈ പുസ്തകം. പ്രാചീനസിദ്ധാന്തങ്ങൾ, അണുക്കളും പരമാണുക്കളും, പദാർത്ഥങ്ങളും വിദ്യുച്ഛക്തിയും, ഇലക്ട്രോണുകളും പ്രോട്ടോണുകളും, ആവർത്തകസാരിണിയും വണ്ണവിരാജികകളും, റേഡിയവും കൂട്ടുകാരും, പരമാണുരൂപം, ഐസോടോപ്പുകളും ഐസോബാറുകളും, പരമാണുഭേദനവും ധാതുപരിണാമവും, സർവ്വവും തരംഗമയം, ആറ്റംബോംബും പരമാണുയുഗവും എന്നിങ്ങനെ വിവിധ വിഷയങ്ങളെ വിശദീകരിച്ചുകൊണ്ടുള്ള ലേഖനങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.