1949 - ദൈവം നമ്മിൽ
Item
ml
1949 - ദൈവം നമ്മിൽ
1949
99
17 × 12cm (height × width)
ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധവും അതിൻ്റെ ക്രമാനുഗതമായ വികസനവും ആണ് ഈ ലഘുകൃതിയുടെ പ്രതിപാദ്യ വിഷയം.ത്രിയേക ദൈവത്തിൻ്റെ തന്നിൽത്തന്നെയുള്ള അസ്തിത്വം ഇതിൻ്റെ പൂർവ്വഭാഗത്തും, തൻ്റെ കനിവേറിയ ആഗമനങ്ങളും നമ്മിലുള്ള നിവാസവും ഇതിൻ്റെ ഉത്തര ഭാഗത്തും ചുരുക്കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.