1948 - തിരുവിതാംകൂർ പബ്ളിക് സർവ്വീസ് - സി.ഒ. ദാമോദരൻ
Item
1948 - തിരുവിതാംകൂർ പബ്ളിക് സർവ്വീസ് - സി.ഒ. ദാമോദരൻ
1948
86
Thiruvithakoor Public Service
തിരുവിതാംകൂർ പബ്ളിക് സർവ്വീസിനെക്കുറിച്ച് വിവരിക്കുന്ന ലഘു പുസ്തകമാണിത്.തിരുവിതാംകൂർ പബ്ളിക് സർവ്വീസിന്റെ പരിധിയിൽപ്പെട്ട ഉദ്യാഗങ്ങൾക്കുവേണ്ടി അപേക്ഷിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതായ വിവരങ്ങൾ സംഗ്രഹിച്ചു് അവതരിപ്പിച്ചിരിക്കുന്നു. തിരുവിതാംകൂറിൽ നില നിന്നിരുന്ന ഉദ്യോഗസ്ഥ തെരഞ്ഞെടുപ്പ് രീതിയെക്കുറിച്ചും ഉദ്യാഗസ്ഥ സംവരണങ്ങളെക്കുറിച്ചും ഒരു ധാരണ ഉണ്ടാവുന്നതിന് ഈ പുസ്തകം സഹായിക്കുമെന്ന് കരുതുന്നു.
- Item sets
- മൂലശേഖരം (Original collection)