1948 - ശ്രീ വാസുദേവസ്തവം - പി.കെ. നാരായണ പിള്ള
Item
1948 - ശ്രീ വാസുദേവസ്തവം - പി.കെ. നാരായണ പിള്ള
1948 - Sree Vasudevasthavam - P.K. Narayana Pillai
1948
58
പഴയ മണിപ്രവാളത്തിലുണ്ടായ ഒരു സ്തോത്ര കാവ്യമാണ് വാസുദേവസ്തവം. ശ്രീകൃഷ്ണൻ്റെ ശൈശവം മുതൽ കംസവധം വരെയുള്ള ഉപാഖ്യാനമാണ് ഇതിലെ പ്രതിപാദ്യം. രഥോദ്ധത വൃത്തത്തിലുള്ള 98 ശ്ലോകങ്ങളാണ് വാസുദേവസ്തവത്തിലുള്ളത്.