1947 - വിമർശവും വിമർശകന്മാരും - വക്കം അബ്ദുൽഖാദർ
Item
1947 - വിമർശവും വിമർശകന്മാരും - വക്കം അബ്ദുൽഖാദർ
1947
84
1947-Vimarshavum Vimarshakanmarum - Vakkom Abdulkhaadar
നിരൂപകൻ ഗ്രന്ഥകാരൻ സ്വതന്ത്രചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വക്കം അബ്ദുൽഖാദർ 1947എഴുതിയ വിമർശവും വിമർശകന്മാരും മലയാളത്തിൽ വിമർശനചിന്തയെ രൂപകൽപ്പനചെയ്ത ഒരു ഗ്രന്ഥം എന്നുതന്നെ പറയാം. പത്രപ്രവർത്തന രംഗത്തു് സജീവമായിരുന്ന സമയത്ത് എഴുതിയ ചില ലേഖനങ്ങൾ കൂടി ഉൾപ്പെടുത്തികൊണ്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിചിരിക്കുന്നതു്.വിമർശകന്മാരുടെ താല്പര്യം, വിമർശകന്മാരുടെ രചനാശൈലി, നിലവിൽ പ്രചാരത്തിലുള്ള രീതികൾ, സാഹിത്യ ശാഖയുടെ പരിണാമങ്ങൾ എന്നിവയെല്ലാം വിശകലനം ചെയ്തിരിക്കുന്നു ഈ കൃതിയിൽ.