1946 - രുഗ്മിണി - വാഴക്കുന്നത്ത് വാസുദേവൻ നമ്പൂതിരി
Item
ml
1946 - രുഗ്മിണി - വാഴക്കുന്നത്ത് വാസുദേവൻ നമ്പൂതിരി
1946
106
en
1946 - Rugmini - Vazhakunnath Vasudevan Namputhiri
രുഗ്മിണി’, വാഴക്കുന്നത്ത് വാസുദേവൻ നമ്പൂതിരിയുടെ പ്രശസ്തമായ നൂതന ശൈലിയിൽ രചിക്കപ്പെട്ട ഗദ്യനാടകമാണ്. ഭാരതീയ പൗരാണിക സാഹിത്യത്തിലെ ഭാഗവതത്തിൽ നിന്നും എടുത്ത രുഗ്മിണി സ്വയംവര കഥ ആധാരമാക്കിയാണ് അദ്ദേഹം ഈ കൃതി രചിച്ചിരിക്കുന്നത്.