1946 - മതതത്വബോധിനി - എട്ടാം പുസ്തകം - ലാസർ. സി. ഡി
Item
1946 - മതതത്വബോധിനി - എട്ടാം പുസ്തകം - ലാസർ. സി. ഡി
1946
115
ml
മതതത്വബോധിനി
18 × 12 cm (height × width)
കുട്ടികൾക്ക് മതപഠനവും, മതാത്മകമായ തത്വങ്ങളും ഹൃദ്യമായ വിധത്തിൽ പഠിപ്പിക്കുന്നതിനായി ചോദ്യോത്തര രീതിയിൽ എഴുതിയിട്ടുള്ള ഒരു ഗ്രന്ഥമാണ് മത തത്വ ബോധിനി എട്ടാം പുസ്തകം. ധാർമ്മിക തത്വങ്ങളുടെ ഉദ്ബോധനം, പ്രമാണദാനം, വിധി എന്നീ വിഷയങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യവിഷയങ്ങൾ. വിദ്യാർത്ഥികളുടെ വിജ്ഞാനതൃഷ്ണയെ പരിപോഷിപ്പിക്കുവാനായി വിശദീകരണങ്ങൾ കൊണ്ട് വിഷയാംശങ്ങൾ കൂടുതൽ വിജ്ഞാനപ്രദവും, കാര്യക്ഷമവും ആക്കിയിട്ടുണ്ട്.