1945 - തമ്പിക്കുഞ്ഞ് - ഇടപ്പള്ളി കെ.എൻ. നാരായണപിള്ള
Item
1945 - തമ്പിക്കുഞ്ഞ് - ഇടപ്പള്ളി കെ.എൻ. നാരായണപിള്ള
1945 - thampikunju - Edappally K.N. Narayanapilla
1945
52
മലയാളത്തിലെ ആദ്യകാല ബാലസാഹിത്യ കൃതികളിൽ ഒന്നാണ് ഇടപ്പള്ളി കെ.എൻ. നാരായണപിള്ള രചിച്ച തമ്പിക്കുഞ്ഞ്. ബാലസാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ ലഘുനോവലിൽ അഞ്ച് അദ്ധ്യായമാണ് ഉൾപ്പെടുന്നത് .