1945 - രമണൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള
Item
ml
1945 - രമണൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള
en
1945-Ramanan- Changampuzha Krishna Pillai
1945
142
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 1936-ൽ പ്രസിദ്ധീകരിച്ച മലയാള കാവ്യമാണ് രമണൻ, ഇത് മലയാള സാഹിത്യത്തിലെ ആദ്യത്തെ ആരണ്യക നാടകീയ വിലാപകാവ്യമായി അറിയപ്പെടുന്നു. രമണൻ എന്ന യുവാവും ചന്ദ്രിക എന്ന പ്രഭുവിൻ്റെ മകളും തമ്മിലുള്ള പ്രണയം സാമൂഹിക തടസ്സങ്ങൾ മറികടക്കാൻ പരാജയപ്പെടുന്നതാണ് കാവ്യ ത്തിൻ്റെ പ്രമേയം .