1941- ഒരു സ്ത്രീയുടെ ജീവിതം -ഗി.ദേ. മോപ്പസങ്

Item

Title
ml 1941- ഒരു സ്ത്രീയുടെ ജീവിതം -ഗി.ദേ. മോപ്പസങ്
en 1941-Oru Sthreeyude Jeevitham -Guy de Maupassant
Date published
1941
Number of pages
261
Language
Date digitized
Blog post link
Dimension
21.5 × 13.7 cm (height × width)

Abstract
തന്മയത്വമായ സാഹിത്യശൈലിയുടെ വക്താവായ ഗി.ദേ. മോപ്പാസാങ്ങിൻ്റെ വിശ്വോത്തര ഫ്രഞ്ച് നോവലായ ‘ഒരു സ്ത്രീയുടെ ജീവിതം’ (Une Vie) എന്ന കൃതി മലയാളത്തിലേക്ക് വിവർവത്തനം ചെയ്തിരിക്കുന്നത്. എ. ബാലകൃഷ്ണ പിള്ളയാണ്. ഗുസ്താവ് ഫ്ലോബെർട്ടിൻ്റെ ശിക്ഷണത്തിൽ വളർന്ന മോപ്പാസാങ്, ബൂർഷ്വാ സമൂഹത്തിലെ കാപട്യങ്ങളെയും സ്ത്രീജീവിതം നേരിടുന്ന വഞ്ചനകളെയും തികച്ചും നിസ്സംഗമായ കാഴ്ചപ്പാടിലൂടെ കൃതിയിൽ അവതരിപ്പിക്കുന്നു. വിവാഹം, മാതൃത്വം തുടങ്ങിയ പ്രമേയങ്ങളിലൂടെ സാധാരണക്കാരുടെ ജീവിതദുരിതങ്ങളെ അദ്ദേഹം അതീവ തന്മയത്വത്തോടെ പകർത്തിയിരിക്കുന്നു. കേസരി എ. ബാലകൃഷ്ണപിള്ളയുടെ ഈ മലയാളം പരിഭാഷ ഇവിടുത്തെ സ്വതന്ത്ര സാമുദായിക നോവലുകളുടെ വളർച്ചയ്ക്ക് വലിയ പ്രചോദനമായി മാറി.