1940 Letter from Titus Mar Thoma to Chummar
Item
1940 Letter from Titus Mar Thoma to Chummar
1940
2
തലപ്പിള്ളി താലൂക്ക് കുന്നംകുളം വില്ലേജ് തെക്കെ അങ്ങാടിയിൽ കുഞ്ഞൂരപ്പറമ്പിൽ ജെയിംസ് എന്ന ഇയ്യാക്കുവിൻ്റെ മകനായ ചുമ്മാറിന് മലങ്കര മാർതോമ്മ സിറിയൻ ചർച്ച് മെട്രോപൊളിറ്റൻ ആയ ടൈറ്റസ് മാർ തോമ്മ എഴുതിയ കത്താണിത്. ചുമ്മാറിൻ്റെ പിതാവ് സ്ഥാപിച്ചിട്ടുള്ള ക്രിസ്തോസ് പള്ളിയെ പറ്റി കത്തിൽ പരാമർശിച്ചിരിക്കുന്നു.
- Item sets
- പ്രധാന ശേഖരം (Main collection)