1939 - വനമാല - പി. കുണ്ടുപ്പണിക്കർ
Item
1939 - വനമാല - പി. കുണ്ടുപ്പണിക്കർ
1939
26
1939 - Vanamala - P. Kundu Panikkar
ശ്രീകൃഷ്ണ ഭഗവാൻ്റെ ഐതിഹ്യകഥയാണ് പി. കുണ്ടുപ്പണിക്കർ 64 ശ്ലോകങ്ങളുള്ള വനമാല എന്ന ഖണ്ഡകാവ്യത്തിനു വിഷയമാക്കിയത്. ഓരോ ശ്ലോകവും ഭഗവാൻ ശ്രീകൃഷ്ണനെ സ്തുതിക്കുന്നതാണ്. ഈ കവിത ശ്രീകൃഷ്ണൻ്റെ ജനനത്തെയും മഹിമകളെയും ഭക്തിയോടെ വർണ്ണിക്കുന്നു