1939 - പ്രാർത്ഥനക്രമം - Book Of Common Prayer
Item
ml
1939 - പ്രാർത്ഥനക്രമം - Book Of Common Prayer
1938
838
Prarthanakramam Jnanakeerthanangal
ആംഗ്ലിക്കൻ/സി.എം.എസ്. സഭയുടെ (ഇപ്പോൾ സി.എസ്.ഐ. സഭയുടെ ഭാഗം) പ്രാർത്ഥനാക്രമ പുസ്തകത്തിന്റെയും ജ്ഞാനകീർത്തനങ്ങൾ എന്ന പാട്ടു പുസ്തകത്തിന്റെയും ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പ്രാർത്ഥനാക്രമവും, ജ്ഞാനകീർത്തനങ്ങളും ഒന്നിച്ചു ചെർത്ത് പുറത്തിറക്കിയ പുസ്തകം ആണിത്. പ്രാർത്ഥാക്രമത്തിൽ സങ്കീർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാർത്ഥനാക്രമം 1939ലും, ജ്ഞാനകീർത്തനങ്ങൾ 1938ൽ അച്ചടിച്ചതും ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷെ കൂട്ടിചേർത്ത് ഒന്നായി ബൈൻഡ് ചെയ്തിരിക്കുന്നു. 840 ഓളം പേജുകൾ ഉള്ള വലിയ പുസ്തകം ആണിത്.
- Item sets
- മൂലശേഖരം (Original collection)