1939 - പ്രാചീനകേരളലിപികൾ

Item

Title
1939 - പ്രാചീനകേരളലിപികൾ
1939 - Pracheena kerala lipikal
Date published
1939
Number of pages
68
Language
Date digitized
Blog post link
Abstract
പ്രാചീനലിപികളുടെ പരിചയത്തിനായി വിദ്യാർത്ഥികൾക്കും ഭാഷാ-സാഹിത്യത്തിൽ താല്പര്യമുള്ളവർക്കും വേണ്ടി തയ്യാറാക്കിയതാണ് ഈ പുസ്തകം. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിച്ചിരുന്ന വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ ലിപികളുടെ വിശദമായ വിവരണം പുസ്തകത്തിൽ ചേർത്തിരിക്കുന്നു