1938 - ഒരു ഉൽബോധനം അഥവാ ചേരമർ മഹാജനസഭ - എൻ. ജോൺ ശാമുവേൽ വൈദ്യർ
Item
1938 - ഒരു ഉൽബോധനം അഥവാ ചേരമർ മഹാജനസഭ - എൻ. ജോൺ ശാമുവേൽ വൈദ്യർ
1938 - Oru Ulbodhanam Adhava Cheramar Mahajanasabha - N. John Samuel Vaidyar
1938
92
ചേരമർ സമുദായത്തിൻ്റെ ഉന്നമനം ലക്ഷ്യമാക്കി രചിച്ച ഗ്രന്ഥമാണ് ഇത്. ചേരമർസമുദായത്തിൽപ്പെട്ട എല്ലാവരെയും സമുദായഭേദം കൂടാതെ ഒന്നിച്ചുചേർത്ത് അവരുടെ പുരോഗതിക്കായി ഒരു ഘടന സൃഷ്ടിക്കണം എന്നതാണ് ഗ്രന്ഥകത്താവിൻ്റെ സങ്കൽപ്പം. അതിലേക്ക് നയിക്കാൻ ഉതകുന്ന പന്ത്രണ്ട് ലേഖനങ്ങളാണ് ഈ കൃതിയിൽ അടങ്ങിയിരിക്കുന്നത്.