1937 - വേണാടിൻ്റെ വീരചരിതം - മഹാദേവദേശായ്
Item
ml
1937 - വേണാടിൻ്റെ വീരചരിതം - മഹാദേവദേശായ്
en
1937 - Venadinte Veeracharitham - Mahadev Desai
1937
306
മഹാത്മാഗാന്ധിയുടെ സന്തതസഹചാരിയായിരുന്ന മഹാദേവദേശായി ,ക്ഷേത്രപ്രവേശന വിളംബരം, ഗാന്ധിജിയുടെ കേരളസന്ദർശനം, അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ എന്നിവയെല്ലാം ചേർത്ത് തയാറാക്കിയ പുസ്തകം ആണ്. ക്ഷേത്രപ്രവേശന വിളംബരം കേരളത്തിലുളവാക്കിയ ഉണർവ് ഈ കൃതിയിൽ ദൃശ്യമാണ്.