1937 - കേശഗ്രഹണം പ്രബന്ധം - ബാലകൃഷ്ണവാരിയർ എം.ആർ.
Item
1937 - കേശഗ്രഹണം പ്രബന്ധം - ബാലകൃഷ്ണവാരിയർ എം.ആർ.
1937 - Keshagrahanam Prabandham - Balakrishna Warrier M.R.
1937
122
മഹാഭാരതകഥയെ ആസ്പദമാക്കിയുള്ള ചമ്പൂകാവ്യമാണ് കേശഗ്രഹണം പ്രബന്ധം. ശ്രീരാമവർമ്മ ഗ്രന്ഥാവലിയിൽ 36-ാം നമ്പരായി പ്രസിദ്ധപ്പെടുത്തിയ പുസ്തകമാണിത്. മഹാഭാരതത്തിലെ സഭാ പർവ്വത്തിലെ കഥയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.