1937 – കൗമുദി – പുസ്തകം 1 ലക്കം 3
Item
ml
1937 – കൗമുദി – പുസ്തകം 1 ലക്കം 3
1937
28
Kaumudi Pusthakam 1 Lakkam 3
മലബാർ പഞ്ച് എന്ന് അവകാശപ്പെടുന്ന കൗമുദി എന്ന വാരികയുടെ ഡിജിറ്റൽ സ്കാൻ. ഇവിടെ ലഭ്യമായിരിക്കുന്നത് 1937 ഒക്ടോബർ 18ലെ ലക്കമാണ്. വി വാസുദേവൻ തിരുവനന്തപുരം പേട്ടയിലെ ഇന്ദിരാ പ്രിന്റിംഗ് വർക്ക്സിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഈ വാരികക്ക് മലബാർ പഞ്ച് എന്ന് വിശേഷിപ്പിക്കുവാൻ കൗതുകവാർത്തകൾക്കും കഥകൾക്കും നൽകിയിരിക്കുന്ന പ്രാധാന്യമാവാം കാരണം എന്ന് കരുതുന്നു
- Item sets
- മൂലശേഖരം (Original collection)