1936 - ശ്രീമദദ്ധ്യാത്മരാമായണം - മലയാളവ്യാഖ്യാനം - കൊല്ലങ്കോട്ട് പി. ഗോപാലൻനായർ

Item

Title
ml 1936 - ശ്രീമദദ്ധ്യാത്മരാമായണം - മലയാളവ്യാഖ്യാനം - കൊല്ലങ്കോട്ട് പി. ഗോപാലൻനായർ
Date published
1936
Number of pages
816
Alternative Title
Reemadadhyathmaramayanam Malayala Vyakhyanam
Topics
Language
Item location
Date digitized
Blog post link
Abstract
കൊല്ലങ്കോട്ട് പി. ഗോപാലൻനായർ മലയാളവ്യാഖ്യാനം രചിച്ച ശ്രീമദദ്ധ്യാത്മരാമായണത്തിന്റെ സ്കാൻ ആണിത്. 1936 പുറത്തിറങ്ങിയ ഈ കൃതി അച്ചടിച്ചത് എവിടെയെന്ന് രേഖപ്പെടുത്തിയിട്ടില്ല. 818 താളുകൾ ഉള്ള വലിയ പുസ്തകം ആണിത്. പുസ്തകം ബൈൻഡ് ചെയ്തത് പാലക്കാട്ടെ ഗണപതി പിള്ളയാണ്. നല്ല ബൈൻഡിങ് ആണ്, അതിനാൽ തന്നെ ഡിജിറ്റൈസേഷൻ എളുപ്പവുമായിരുന്നു.