1936 രക്ഷകവചം 2

Item

Title
ml 1936 രക്ഷകവചം 2
Date published
1936
Number of pages
36
Alternative Title
Rakshakavacha
Language
Item location
Date digitized
Blog post link
Abstract
1936 ൽ കുട്ടികൾക്കുവേണ്ടി തയാറാക്കിയ രക്ഷാകവചം എന്ന പുസ്തകത്തിന്റെ ഡിജിൽ സ്കാൻ. സുരക്ഷിതത്വം ആണ് പ്രധാനം എന്ന് കുട്ടികളേയും മുതിർന്നവരേയും ബോധ്യപ്പെടുത്തുന്നതിനായി തയാറാക്കിയ ഈ പുസ്തകത്തിൽ അക്കാലത്തെ റോഡ് നിയമങ്ങൾ , സൈക്കിൾ സവാരി നടത്തുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,വീടുകളിൽ പാലിക്കേണ്ട സുരക്ഷിതത്വ നടപടികൾ എല്ലാം ഉൾപ്പെടുന്നു.