1936 - മുരളീധരൻ - പന്തളം കെ.പി. രാമൻ പിള്ള

Item

Title
1936 - മുരളീധരൻ - പന്തളം കെ.പി. രാമൻ പിള്ള
1936 - Muraleedharan - Panthalam K.P. Raman Pillai
Date published
1936
Number of pages
59
Language
Date digitized
Blog post link
Dimension
17.5 × 12.5 cm (height × width)
Abstract
അഞ്ചു സർഗങ്ങളായാണ് ഈ ലഘുകാവ്യത്തെ തിരിച്ചിരിക്കുന്നത്. തെരുവിൽ അലഞ്ഞു നടക്കുന്ന അനാഥബാലനായ മുരളീധരൻ ആണ് കഥാനായകൻ. അവൻ്റെ കൈയിലുള്ള ഓടക്കുഴലിലൂടെ മനോഹരമായ സംഗീതം തെരുവിലെ സകല മനുഷ്യരും ആസ്വദിക്കുന്നു, എങ്കിലും ആ സാധു ബാലനും ഒരു മനുഷ്യനാണെന്നും അവനും മനുഷ്യസഹജമായ ആവശ്യങ്ങളുണ്ടെന്നും ഒരു നേരത്തെ ഭക്ഷണത്തിനുള്ള വകയെങ്കിലും അവൻ തൻ്റെ പാട്ടു കേൾക്കുന്ന ശ്രോതാക്കളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നതും അവർ തിരിച്ചറിയുന്നില്ല.