1935 - തുഷാരഹാരം - ഇടപ്പള്ളി രാഘവൻപിള്ള
Item
1935 - തുഷാരഹാരം - ഇടപ്പള്ളി രാഘവൻപിള്ള
1935 - Thusharaharam - Edappally Raghavan Pillai
1935
110
മലയാളത്തിലെ കാല്പനികകവികളിൽ പ്രധാനിയാണ് ഇടപ്പള്ളി രാഘവൻപിള്ള. അദ്ദേഹത്തിൻ്റെ ആദ്യ കവിതാസമാഹാരമാണ് തുഷാരഹാരം. ഇരുപത്തി ഒൻപതു കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.