1935 - ഈശ്വരാധീനം - കേരളവർമ്മ വലിയകോയി തമ്പുരാൻ
Item
1935 - ഈശ്വരാധീനം - കേരളവർമ്മ വലിയകോയി തമ്പുരാൻ
1935
100
1935 - Eeswaradheenam - Kerala Varma Valiya Koil Thampuran
1935 ൽ കേരളവർമ്മ വലിയകോയി തമ്പുരാൻ രചിച്ച ഈശ്വരാധീനം എന്ന ഈ ഗദ്യനാടകത്തിൽ പ്രധാനമായും പഴമയും പരിഷ്ക്കാരവും തമ്മിലുള്ള പോരട്ടത്തെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. അതുകൂടാതെ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും ഇതിൽ എടുത്ത് പറഞ്ഞിരിക്കുന്നു.