1934 - കല്യാണസൌഗന്ധിക വാദപ്രതിവാദം - സി.ഐ. രാമൻ നായർ
Item
1934 - കല്യാണസൌഗന്ധിക വാദപ്രതിവാദം - സി.ഐ. രാമൻ നായർ
1934 - Kalyanasaugandhika Vadaprathivadam - C.I. Raman Nayar
1934
162
കല്യാണ സൗഗന്ധികം എന്ന കൃതിക്ക് വിവിധ സാഹിത്യ നിരൂപകന്മാർ തയ്യാറാക്കിയ വ്യാഖ്യാനങ്ങളാണ് ഈ കൃതിയിൽ കാണാൻ കഴിയുന്നത്. പലപ്പോഴായി പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങൾ ഈ ഗ്രന്ഥത്തിൽ സംഗ്രഹിച്ച് ഉൾപ്പെടുത്തിയിരിക്കുന്നു.