1934 - ഗലീലിയോ - എൻ. രാഘവക്കുറുപ്പ്

Item

Title
1934 - ഗലീലിയോ - എൻ. രാഘവക്കുറുപ്പ്
Date published
1934
Number of pages
66
Alternative Title
1934 - Galileo - N. Raghava Kurup
Language
Date digitized
Blog post link
Abstract
നവീനശാസ്ത്രനായകന്മാർ എന്ന സീരീസിലെ ഒന്നാമത്തെ പുസ്തകം ആണ് ഇത്. ശാസ്ത്രത്തെയും ശാസ്ത്രജ്ഞന്മാരെയും കുറിച്ച് മലയാളഭാഷ മാത്രം അറിയാവുന്നവർക്കായി തയ്യാറാക്കിയതാണ് ഈ സീരീസിലെ പുസ്തകങ്ങൾ. ശാസ്ത്രത്തിലെ മൗലികതത്വങ്ങൾ, സാങ്കേതികവിദ്യയുടെ വളർച്ച, ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രത്തെ സംക്ഷിപ്തമായും ലളിതമായും ആളുകളിലേക്കെത്തിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഇവ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Notes
Front cover missing