1934 - കുന്നംകുളം പാറമേൽ കുടുംബം - ആധാരം

Item

Title
1934 - കുന്നംകുളം പാറമേൽ കുടുംബം - ആധാരം
Date published
1934
Number of pages
44
Language
Date digitized
Digitzed at
Abstract
തലപ്പിള്ളി താലൂക്ക് കുന്നംകുളം വില്ലേജ് തെക്കെ അങ്ങാടിയിൽ കുഞ്ഞൂരപ്പറമ്പിൽ ജെയിംസ് എന്ന ഇയ്യാക്കുവിൻ്റെ മക്കളായ ചുമ്മാർ, ഐപ്പ് , ഇട്ടൂപ്പ്, മാത്തിരി, ഇയ്യാക്കുവിൻ്റെ ഭാര്യയായ ഏല്ല്യാമ്മയും കൂടി എഴുതിപിരിഞ്ഞ 1934 ൽ ഉണ്ടാക്കിയ ഭാഗക്കരാറിൻ്റെ ആധാരത്തിൻ്റെ പകർപ്പാണ് ഈ രേഖ.