1934- മെയ് - കുടുംബദീപം- മാസിക- പുസ്തകം 05 ലക്കം 05
Item
ml
1934- മെയ് - കുടുംബദീപം- മാസിക- പുസ്തകം 05 ലക്കം 05
1934
36
21 × 14 cm (height × width)
കുടുംബദീപം ഒരു കത്തോലിക്ക കുടുംബ മാസികയായി 1930-ൽ ആരംഭിച്ചു. കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങളെ ലക്ഷ്യമാക്കി, വിശ്വാസജീവിതം, കുടുംബമൂല്യങ്ങൾ, സാമൂഹ്യബോധം എന്നിവ വളർത്തുക എന്നതായിരുന്നു ഇതിൻ്റെ മുഖ്യ ഉദ്ദേശ്യം.