1930 - സ്തവരത്നമാല -ഓടാട്ടിൽ കേശവ മേനോൻ
Item
ml
1930 - സ്തവരത്നമാല -ഓടാട്ടിൽ കേശവ മേനോൻ
1930
388
Sthavarathnamala
സ്തവരത്നമാല എന്ന ആദ്ധ്യാത്മിക ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഒരു ആദ്ധ്യാത്മിക കൃതിയാണ്. രചയിതാവ് ആരെന്ന് വ്യക്തമല്ല. ഓടാട്ടിൽ കേശവമേനോന്റെ പേർ പ്രസാധകനായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പക്ഷെ വാമൊഴിയായും, പഴയ ഗ്രന്ഥങ്ങളിലും മറ്റും ഉള്ള പ്രാർത്ഥനാരൂപത്തിലുള്ള ശ്ലോകങ്ങൾ ക്രോഡീകരിച്ച് അച്ചടിപ്പിക്കുന്ന പണി ആയിരിക്കാം ഓടാട്ടിൽ കേശവമേനോൻ ചെയ്തത്.
- Item sets
- മൂലശേഖരം (Original collection)