1930 - കേരള ചക്രവർത്തി ഉദയമാർത്താണ്ഡൻ - ജി.ആർ. വെങ്കിടവരദയ്യങ്കാർ
Item
1930 - കേരള ചക്രവർത്തി ഉദയമാർത്താണ്ഡൻ - ജി.ആർ. വെങ്കിടവരദയ്യങ്കാർ
1930
260
1930-Kerala Chakravarthi Udayamarthandan - G. R. Venkitavaradaiyengar
മാർത്താണ്ഡവർമ്മ മഹാരാജാവിനു കാലങ്ങൾക്ക് മുൻപ് കന്യാകുമാരി മുതൽ ഇടവാ വരെ നിലനിന്നിരുന്ന വേണാട് രാജ്യത്തെ പത്മനാഭപുരത്തിൽ രാജധാനിയുറപ്പിച്ചു നാടുവാണിരുന്ന ചേരൻ ഉദയമാർത്താണ്ഡന്റെ കാലത്തിൽ നടന്നതായി വിചാരിക്കാവുന്ന ചില സംഭവങ്ങളെ ആധാരമാക്കി വെങ്കിടവരദയ്യങ്കാർ രചിച്ചിട്ടുള്ള ഒരു ആഖ്യായികയാണു “ഉദയമാർത്താണ്ഡൻ” എന്ന ഈ ഗ്രന്ഥം.