1929 - യവനാചാര്യന്മാർ - എം.ആർ. വേലുപിള്ളശാസ്ത്രി

Item

Title
1929 - യവനാചാര്യന്മാർ - എം.ആർ. വേലുപിള്ളശാസ്ത്രി
Date published
1929
Number of pages
136
Alternative Title
1929 - Yavanacharyanmar - M.R. Velupilla Shastri
Language
Date digitized
Blog post link
Abstract
മലയാളത്തിൽ "യവനൻ" എന്നത് പുരാതന ഗ്രീക്കുകാരെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന പദമാണ്. ക്രിസ്തുമതത്തിൻ്റെ ആവിർഭാവത്തിന് മുൻപുള്ള മതപരവും പുരാണപരവുമായ കാര്യങ്ങളാണ് ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ പറയുന്നത്. പ്രാചീന ഗ്രീസിലെ മഹാരഥന്മാരായ ലോകത്തിലെ പ്രമുഖ തത്ത്വചിന്തകരായി വിശേഷിപ്പിക്കുന്ന സോക്രട്ടീസ്, പ്ലേറ്റോ,അരിസ്റ്റോട്ടിൽ എന്നിവരുടെ ജീവിതത്തെ കുറിച്ചും, ഇവർ എഴുതിയ പ്രധാനഗ്രന്ഥങ്ങൾ, കൂടാതെ അരിസ്റ്റോട്ടിലിൻ്റെ ശാസ്ത്രസമുച്ചയത്തെ സംബന്ധിച്ചുള്ള വിവരങ്ങളും വായനക്കാരിൽ എത്തിക്കുന്നു.