1929 - ശീലാവതീ ചരിതം - മണിപ്രവാളം - കാട്ടായിൽ ഉണ്ണിനായര്

Item

Title
1929 - ശീലാവതീ ചരിതം - മണിപ്രവാളം - കാട്ടായിൽ ഉണ്ണിനായര്
Date published
1929
Number of pages
64
Alternative Title
1929 - Sheelavathi Charitham
Language
Publisher
Date digitized
Blog post link
Abstract
മദ്രാസ് പാഠപുസ്തകക്കമ്മിറ്റി അംഗീകരിച്ച ഈ പുസ്തകം മൂല്യവിദ്യാഭ്യാസത്തിൻ്റെ ഭാഗമായി എലിമെൻ്ററി സ്കൂളിലെ കുട്ടികൾക്ക് പാഠപുസ്തകമായി പഠിക്കാൻ ശുപാർശ ചെയ്യപ്പെട്ടതാണ്. പുരാണങ്ങളിലെ പ്രസിദ്ധയായ ശീലാവതിയുടെ കഥയാണ് ഈ മണിപ്രവാളകൃതിയിൽ ഉള്ളത്