1929 - കുചേലവൃത്തം നാലുവൃത്തം - കൃഷ്ണവിലാസം പാന
Item
ml
1929 - കുചേലവൃത്തം നാലുവൃത്തം - കൃഷ്ണവിലാസം പാന
en
1929 - Kuchelavrutham and Krishnavilasam
1929
110
ഗദ്യകാരനും ഫോക്‌ലോർ പണ്ഡിതനുമായ ചേലന്നാട്ട് അച്യുതമേനോൻ കവളപ്പാറ കൊട്ടാരത്തിൽനിന്നു കണ്ടെടുത്ത താളിയോലകളാണ് ഈ ഗ്രന്ഥത്തിന് ആധാരം. കവിയെക്കുറിച്ചോ കാലത്തേക്കുറിച്ചോ വ്യക്തമായ ധാരണകളില്ല. കുചേലവൃത്തത്തിൽ കൃഷ്ണൻ്റെയും കുചേലൻ്റെയും സൗഹൃദത്തിൻ്റെ കഥ പറയുന്നു. ശ്രീകൃഷ്ണൻ്റെ ബാലലീലകളാണ് കൃഷ്ണവിലാസം പാനയുടെ ഇതിവൃത്തം. അവസരോചിതമായ അലങ്കാരവും വർണ്ണനയും ഈ കൃതിയുടെ പ്രധാന സവിശേഷതയാണ്.