1928-ആരോഗ്യം മാസിക – 1104 ധനു – പുസ്തകം 5 ലക്കം 5

Item

Title
1928-ആരോഗ്യം മാസിക – 1104 ധനു – പുസ്തകം 5 ലക്കം 5
Date published
1928
Number of pages
50
Alternative Title
Arogyam Masika - 1104 Dhanu - Pusthakam 5 Lakkam 5
Language
Item location
Date digitized
2020 January 13
Contributor
Tony Antony
Blog post link
Abstract
മരുന്നും ശസ്ത്രക്രിയയും കൂടാതെ രോഗനിവാരണത്തിനും ആരോഗ്യസംരക്ഷണത്തിനുമുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന കേരളത്തിലെ ഏകമാസിക എന്ന ടാഗ് ലൈനോട് കൂടെ തിരുവല്ലയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ആരോഗ്യം എന്ന മാസികയുടെ അഞ്ചാം വാല്യത്തിന്റെ അഞ്ചാം ലക്കം. ആധുനിക വൈദ്യവുമായുള്ള വടംവലിയാണ് പല ലേഖനങ്ങളുടേയും ഉള്ളടക്കം. കൗതുകമുണത്തുന്ന ചില പരസ്യങ്ങളും ഇതിൽ കാണാം