1928 - സ്വാമി രാമതീർത്ഥൻ - കേ. പരമേശ്വരൻപിള്ള
Item
1928 - സ്വാമി രാമതീർത്ഥൻ - കേ. പരമേശ്വരൻപിള്ള
1928 - Swami Ramatheerthan - K. Parameswaran Pilla
1928
158
1873-ൽ പഞ്ചാബിൽ ജനിച്ച സ്വാമി രാമതീർത്ഥൻ അറിയപ്പെടുന്ന തത്ത്വജ്ഞാനിയും സന്യാസിയുമായിരുന്നു. അദ്ദേഹത്തിൻ്റെ ജീവചരിത്രവും വേദാന്തത്തിലധിഷ്ഠിതമായ പ്രസംഗങ്ങളുമാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.