1928 - രാമായണം - ഭാഷാചമ്പൂപ്രബന്ധം - വിച്ഛിന്നാഭിഷേകം - പുനം നമ്പൂതിരി
Item
ml
1928 - രാമായണം - ഭാഷാചമ്പൂപ്രബന്ധം - വിച്ഛിന്നാഭിഷേകം - പുനം നമ്പൂതിരി
en
1928 - Ramayanam - Bhashachampooprabandham - Vichinnabhishekam - Punam Namboothiri
1928
148
സംസ്കൃത സാഹിത്യ പ്രസ്ഥാനങ്ങളിൽ പലതും ഭാഷാ സാഹിത്യകാരന്മാർ അനുകരിക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ചമ്പൂ പ്രസ്ഥാനം. രാമായണ കഥയെ ആസ്പദമാക്കി പുനം നമ്പൂതിരി രചിച്ച ചമ്പൂകാവ്യമാണ് രാമായണം ഭാഷാചമ്പൂപ്രബന്ധം. രാമായണ കഥയിലെ അത്യുജ്ജ്വലമായ ഒരു കഥാസന്ദര്‍ഭമാണ് വിച്ഛിന്നാഭിഷേകം. ശ്രീരാമന് സിംഹാസനം നിഷേദിക്കപ്പെടുന്നതും അനന്തര സംഭവങ്ങളുമാണ് വിച്ഛിന്നാഭിഷേകത്തിൽ കഥാവസ്തു ആകുന്നത്.