1928 - രാമായണം - ഭാഷാചമ്പൂപ്രബന്ധം - ഉദ്യാനപ്രവേശം - പുനം നമ്പൂതിരി
Item
ml
1928 - രാമായണം - ഭാഷാചമ്പൂപ്രബന്ധം - ഉദ്യാനപ്രവേശം - പുനം നമ്പൂതിരി
en
1928 - Ramayanam - Bhashachampooprabandham - Udhyanapravesham - Punam Namboothiri
1928
120
സംസ്കൃത സാഹിത്യ പ്രസ്ഥാനങ്ങളിൽ പലതും ഭാഷാ സാഹിത്യകാരന്മാർ അനുകരിക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ചമ്പൂ പ്രസ്ഥാനം. രാമായണ കഥയെ ആസ്പദമാക്കി പുനം നമ്പൂതിരി രചിച്ച നമ്പൂതിരി ചമ്പൂകാവ്യമാണ് രാമായണം ഭാഷാചമ്പൂപ്രബന്ധം.