1927 - വിവേകാനന്ദവിജയം - പുസ്തകം 4
Item
1927 - വിവേകാനന്ദവിജയം - പുസ്തകം 4
1927 - Vivekananda Vijayam - Book 4
1927
132
വിവേകാനന്ദവിജയം ഗ്രന്ഥാവലിയുടെ സംഭാഷണങ്ങൾ എന്ന നാലാം പുസ്തകത്തിൽ ഇന്ത്യയിലും വിദേശത്തുമായി വിവേകാനന്ദ സ്വാമികൾ നടത്തിയ സംഭാഷണങ്ങളാണുള്ളത്. ആധ്യാത്മിക സംഗതികൾ, സമുദായോദ്ധാരണ സംഗതികൾ, തർക്കങ്ങൾ എന്നീ വിഭാഗങ്ങളിൽ പെടുന്ന പതിനൊന്നു സംഭാഷണങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം