1927 - വിവേകാനന്ദവിജയം - പുസ്തകം 2

Item

Title
1927 - വിവേകാനന്ദവിജയം - പുസ്തകം 2
1927 - Vivekananda Vijayam - Book 2
Date published
1927
Number of pages
264
Language
Date digitized
Blog post link
Abstract
വിവേകാനന്ദവിജയം ഗ്രന്ഥാവലിയുടെ ആദേശവാണികൾ എന്ന രണ്ടാം പുസ്തകത്തിൽ 1895-ൽ സ്വാമി വിവേകാനന്ദൻ അമേരിക്കയിൽ Thousand Island Park എന്ന സ്ഥലത്ത് വെച്ച് തൻ്റെ ശിഷ്യന്മാർക്കു വേണ്ടി നടത്തിയ ക്ലാസുകൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ക്രൈസ്തവ സിദ്ധാന്തം, ഭഗവദ് ഗീത, ബൈബിൾ, ശങ്കരാചാര്യർ, ഉപനിഷത്തുകൾ, യോഗസൂത്രങ്ങൾ ഇങ്ങനെ വൈവിധ്യങ്ങളായ വിഷയങ്ങളെ കർമ്മ-ഭക്തി-യോഗ-ജ്ഞാന-മാർഗത്തിലൂന്നി വിദ്യാർത്ഥികൾക്കായി വിവരിച്ചു നൽകുന്നു.