1927 - ഒരു ഹിമാലയയാത്ര - മാധവനാർ
Item
1927 - ഒരു ഹിമാലയയാത്ര - മാധവനാർ
1927
228
1927 - Oru Himalaya Yathra
A Himalayan Journey
സഞ്ചാരസാഹിത്യം വളരെ അപൂർവമായിരുന്ന കാലത്താണ് മാധവനാർ തൻ്റെ ഹിമാലയൻ യാത്രാവിവരണം മാതൃഭൂമിയിലൂടെ ലേഖനപരമ്പരയായി പ്രസിദ്ധീകരിക്കുന്നത്. കാശി, സാരാനാഥ്, ഹരിദ്വാർ,ഋഷികേശ്, കേദാർനാഥ്, ബദരീനാഥ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദുർഘടമായ യാത്രാവഴികളും ലഭ്യമായ സൗകര്യങ്ങളും ഹിമാലയത്തിൻ്റെ അനന്തഭൗമമായ സൗന്ദര്യവും ഗ്രന്ഥകാരൻ പുസ്തകത്തിൽ വിശദീകരിക്കുന്നു